എനിക്ക് എന്നും പ്രണയമല്ലാതെ പ്രതീക്ഷയില്ല. എങ്കിലും മഴയുള്ള ദിവസം ഞാന്‍ എന്റെ ജനാലകള്‍ അടക്കാറില്ല.. ആരും വരില്ലെന്ന് അറിഞ്ഞിട്ടും ആരോ വരുമെന്ന ചിന്തയില്‍...... ....വെറുതേ..
പകലിരവുകളില്‍ കുമിഞ്ഞുകൂടുന്ന കാര്‍മേഘങ്ങളും ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികളും മാത്രം ബാക്കി...